പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന് സൈ​ന്യം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് സൈ​ന്യം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. 49 ​സൈ​നി​ക​രു​ടെ ജീ​വ​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​രി​യാ​യ സ​മ​യ​ത്ത് തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​ക​ര​ത​യെ ബി​ജെ​പി അ​നു​വ​ദി​ക്കി​ല്ല. മാ​തൃ​രാ​ജ്യ​ത്തി​നാ​യി ജീ​വ​ന്‍ ന​ല്‍​കി​യ സൈ​നി​ക​രു​ടെ കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണ് പാ​ര്‍​ട്ടി​യെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *