ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത് അ​നി​വാ​ര്യ​മാ​യി​രു​ന്നെ​ന്ന് ഡീ​ന്‍ കു​ര്യോ​ക്കോ​സ്

കൊ​ച്ചി: കാ​സ​ര്‍​ഗോ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ്. 

ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ഡീ​നി​നെ എ​ല്ലാ കേ​സി​ലും പ്ര​തി​ചേ​ര്‍​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 

കേ​സി​ല്‍ ത​ന്‍റെ വാ​ദം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കും. ആ​റാം തി​യ​തി ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡീ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *