മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ തീപിടിത്തം February 23, 2019February 23, 2019 kerala-liveLeave a commentLatest News, Malappuram മലപ്പുറം: എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ. അഗ്നിശമനസേന വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.