യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ചു

ദു​ബാ​യ്: യു​എ​ഇ​യി​ലെ റാ​സ​ല്‍​ഖൈ​മ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രെ​ല്ലാം 15നും 19​നും ഇ​ട​യി​ല്‍ പ്ര​യ​മു​ള്ള​വ​രാ​ണ്. 

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.55ന് ​ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​​ച്ച​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.

മ​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *