റാന്നി നാറാണംമൂഴി സര്‍വീസ് ബാങ്കില്‍ എല്ലാ സീറ്റും എല്‍ഡിഎഫിന് March 11, 2019March 11, 2019 kerala-liveLeave a commentLatest News, Pathanamthitta പത്തനംത്തിട്ട> റാന്നി നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. ആകെയുള്ള 13 സീറ്റും എല്‍ഡിഎഫ് നേടി. എല്ലാ സീറ്റിലും വമ്ബന്‍ ഭൂരിപക്ഷവും ലഭിച്ചു. ശബരിമലക്കും നിലക്കലിനും സമീപമുള്ള പഞ്ചായത്താണ് നാറാണംമൂഴി