കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി

തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്കായുള്ള മൊറട്ടോറിയം നപടികള്‍ വൈകിയതിനെതിരെ കൃഷിമന്ത്രി വി. എസ് സുനില്‍ കുമാര്‍ രംഗത്ത്.

കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകളെല്ലാം ഇറക്കിയെന്നും മറ്റ് നടപടികള്‍ വൈകിയതിനു കാരണം ചീഫ് സെക്രട്ടറിയോട് ചോദിക്കണമെന്നും മന്ത്രിസഭാ തീരുമാനം വന്നാല്‍ ഉടന്‍ ഉത്തരവ് ഇറങ്ങേണ്ടതാണെന്നും എന്തുകൊണ്ട് അത് സംഭവിച്ചില്ലെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *