ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്.
എന്നാല്‍ രണ്ടിടത്ത് മത്സരിക്കുമെങ്കില്‍ മാത്രമായിരിക്കും രാഹുല്‍ വയനാട് പരിഗണിക്കുകയുള്ളൂവെന്നും ഒരിടത്താണെങ്കില്‍ അമേഠിയിലായിരിക്കും മത്സരിക്കുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
