സ്വര്‍ണ വില : പവന് 120 രൂപ കൂടി April 1, 2019April 1, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: ഇന്ന് സ്വര്‍ണ വില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന് 23,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.