ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണോ രാ​ഹു​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടം വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ട​തു​പ​ക്ഷ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​ശ​ത്രു​വെ​ന്ന പ്ര​തീ​തി​യാ​ണ് രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 

ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണോ രാ​ഹു​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹാ​സ​രൂ​പേ​ണ ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സ് ഇ​നി​യും മു​ന്‍​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്ന് പാ​ഠം പ​ഠി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *