ബോ​ഡോ തീ​വ്ര​വാ​ദി പൊലീസ്‌ പി​ടി​യി​ല്‍

ചി​രം​ഗ്: ആ​സാം നാ​ഷ​ന​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ന്‍​ഡ് (എ​ന്‍​ഡി​എ​ഫ്ബി) സം​ഘ​ട​ന​യി​ല്‍​പെ​ട്ട യു​വ​തിയെ അ​റ​സ്റ്റ് ചെയ്തു . ആ​സാ​മി​ലെ ചി​രം​ഗ് ജി​ല്ല​യി​ല്‍ നിന്നും പിടികൂടിയ ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് ഒ​രു തോ​ക്കും വെ​ടി​ത്തി​ര​ക​ളും ക​ണ്ടെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *