ഒ​റ്റ​പ്പാ​ല​ത്ത് കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​ളും മു​ങ്ങി മ​രി​ച്ചു

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം വ​രോ​ടി​ല്‍ കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​ളും മു​ങ്ങി മ​രി​ച്ചു. വ​രോ​ട് എ​ട​പ്പ​റ്റ ത​റ​വാ​ട്ടി​ല്‍ പ്ര​ദീ​പി​ന്‍റെ ഭാ​ര്യ ഭു​വ​നേ​ശ്വ​രി (47) മ​ക​ള്‍ ദീ​പ​ശ്രീ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *