കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു

കുവൈത്ത് : കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു .മരുന്നുകളുടെ അനധികൃത വില്‍പ്പന തടയുന്നതിനും സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നും മരുന്ന് കടത്ത് തടയുന്നതിനുമായാണ് പരിശോധന .
പരിശോധനയില്‍ രാജ്യത്തെ രണ്ട് സ്വകാര്യ ക്ലിനിക്കുകള്‍ അനധികൃത മരുന്നുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഇവിടെ നിന്നും നിരവധി മരുന്നുകള്‍ പിടിച്ചെടുത്തു.
കുവൈത്ത് : കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു .മരുന്നുകളുടെ അനധികൃത വില്‍പ്പന തടയുന്നതിനും സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നും മരുന്ന് കടത്ത് തടയുന്നതിനുമായാണ് പരിശോധന .
പരിശോധനയില്‍ രാജ്യത്തെ രണ്ട് സ്വകാര്യ ക്ലിനിക്കുകള്‍ അനധികൃത മരുന്നുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഇവിടെ നിന്നും നിരവധി മരുന്നുകള്‍ പിടിച്ചെടുത്തു. കുവൈത്ത് : കുവൈത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു .മരുന്നുകളുടെ അനധികൃത വില്‍പ്പന തടയുന്നതിനും സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നും മരുന്ന് കടത്ത് തടയുന്നതിനുമായാണ് പരിശോധന .
പരിശോധനയില്‍ രാജ്യത്തെ രണ്ട് സ്വകാര്യ ക്ലിനിക്കുകള്‍ അനധികൃത മരുന്നുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഇവിടെ നിന്നും നിരവധി മരുന്നുകള്‍ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *