സ്വര്‍ണ വില കുറഞ്ഞു April 30, 2019April 30, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് താഴ്ന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. പവന് 23,760 രൂപയാണ് വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.