താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെമുതല്‍ നിരോധനം

വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റിയാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *