സ്വര്‍ണവിലയില്‍ കനത്ത വര്‍ധനവ് ; പവന് 24200 രൂപയില്‍ വിപണി മുന്നേറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 320 രൂപ വര്‍ധിച്ച്‌ 24200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 3025 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *