സ്വര്‍ണ വില കുറഞ്ഞു; പവന് 24080രൂപ

സ്വര്‍ണ വിലയില്‍ കുറവ്. പവന് 120രൂപ കുറഞ്ഞ് 24080രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3010 രൂപ.

ഇന്നലെ സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 320 രൂപ വര്‍ധിച്ച്‌ 24200 രൂപയിലാണ് വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *