സ്വര്‍ണ വില കുറഞ്ഞു; പവന് 23560 രൂപ May 22, 2019May 22, 2019 kerala-liveLeave a commentCochin, Latest News സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2945 രൂപയാണ് വില. മെയ് 14ന് സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്.