സ്വര്‍ണ വില കുറഞ്ഞു; പവന് 25,520 രൂപ July 10, 2019July 10, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച പവന് കൂടിയ വിലയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 25,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,190 രൂപയിലാണ് വ്യാപാരം നടക്കുന്നത്.