ബി​ജെ​പി​ക്ക് ആ​ളെ കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റി: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​ക്ക് ആ​ളെ കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യം ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ ബി​ജെ​പി​ക്ക് ആ​ളെ കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന​വ​രാ​യി കോ​ണ്‍​ഗ്ര​സ് മാ​റി. അ​ങ്ങേ​യ​റ്റം അ​പ​ഹാ​സ്യ​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ന് കോ​ണ്‍​ഗ്ര​സ്. വ​ലി​യ വി​ജ​യ​ങ്ങ​ള്‍ ഉ​ണ്ടാ​വു​മ്ബോ​ള്‍ മാ​ത്ര​മാ​ണോ നേ​തൃ​ത്വം കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ക​യെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ രാ​ജി​യെ പ​ര​മാ​ര്‍​ശി​ച്ച്‌ ആ​ദ്ദേ​ഹം ചോ​ദി​ച്ചു. പ്ര​തി​സ​ന്ധി​ക​ള്‍ ഉ​യ​രു​മ്ബോ​ള്‍ നേ​തൃ​ത്വം കൊ​ടു​ക്കാ​നും അ​തി​നെ നേ​രി​ടാ​നും ക​ഴി​യ​ണം- പി​ണ​റാ​യി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *