മുത്തൂറ്റ് വധക്കേസ്; എട്ട് പ്രതികളെ വെറുതെ വിടാന്‍ ഹൈക്കോടതി ഉത്തരവ് September 5, 2019September 5, 2019 kerala-liveLeave a commentCochin, Featured പോള്‍ എം. ജോര്‍ജ്ജ് വധക്കേസില്‍ എട്ട് പ്രതികളെ വെറുതെ വിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവു ശിക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്. രണ്ടാം പ്രതി കാരി സതീഷ് അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല.