ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. പൂഞ്ച് സെക്ടറിലാണ് വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് വിവരം. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
