വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണമെന്ന് ആര്‍എസ്‌എസ്; ഇല്ലെങ്കില്‍ ചെറുപ്പക്കാരെ പരിഗണിക്കും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്‌എസ്. ഇല്ലെങ്കില്‍ ചെറുപ്പക്കാരെ പരിഗണിക്കാന്‍ തീരുമാനം. അതേസമയം, ബി.ജെ.പി ഏറെ സാധ്യത കല്‍പ്പിക്കുന്ന മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം നീക്കാന്‍ ബി.ജെ.പി അടിയന്തര സംസ്ഥാന ഭാരവാഹിയോഗം രാവിലെ കൊച്ചിയില്‍ ചേരും‍.

ഇതിനിടെ, എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കി അരൂരില്‍ മല്‍സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *