ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ “വാ​ട്ട​ര്‍​ലൂ’: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി

 സം​സ്ഥാ​ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ “വാ​ട്ട​ര്‍​ലൂ’ ആ​കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​ണ്. എ​ന്നാ​ല്‍ കേ​ര​ളം ബി​ജെ​പി​ക്ക് മ​രീ​ചി​ക​യാ​കും. പാ​ലാ​യി​ലേ​ത് അ​വി​ചാ​രി​ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *