സ്വര്‍ണ വില കൂടി October 2, 2019October 2, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 240 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 27,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.