പാലാരിവട്ടം അഴിമതിക്കേസ്: ടി.ഒ സൂരജിന് വീണ്ടും തിരിച്ചടി October 9, 2019October 9, 2019 kerala-liveLeave a commentCochin, Latest News കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കം മുന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രം ജാമ്യം അനുവദിച്ചു.