കൊച്ചി : വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ അഭിനന്ദിച്ച് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഇടപെടല്‍ രാത്രി തന്നെ പ്രശ്നം പരിഹരിക്കാന്‍ സഹായകമായി . കഴിഞ്ഞ ദിവസത്തെ മഴയിലാണ് കൊച്ചി നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് ഇതിനെ തുടര്‍ന്നാണ് കൊച്ചി നഗരസഭയെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് രുക്ഷമായി വിമര്‍ശിച്ചത് .
