സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.

പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓക്‌ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *