തിരുവനന്തപുരം: താനൂര്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിന്റെ കൊലപാതകത്തില്‍ സിപിഎം നേതാവ് പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ വച്ച് മുസ്ലീം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്.
