കോണ്‍ഗ്രസ് പ്രവര്ത്തകന് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ November 19, 2019November 19, 2019 kerala-liveLeave a commentKozhikode, Latest News കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്ത്തകന് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍. കുറ്റ്യാടി കക്കട്ടിലെ അമ്ബലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം ഉണ്ടായത്. വടക്കെ മൂയ്യോട്ടുമ്മല്‍ ദാമോദരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.