ഡൽഹിയിൽ തീപിടുത്തം : അഗ്നിശമന അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നു.

ഡൽഹി:പടിഞ്ഞാറൻ ഡൽഹിയിലെ പീരഗർഹിയിലെ ഫാക്ടറിയിലെ അവശിടങ്ങൾക്കിടയിലാണ് തീപിടുത്തം ഉണ്ടായത് .രക്ഷാപ്രവർത്തനത്തിനിടയിൽ ഫാക്ടറിക്കുള്ളിൽ പൊട്ടിത്തെറി നടന്നതായും റിപോർട്ടുകൾ ഉണ്ട്.കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. രാവിലെയാണ് തീപിടുത്തവും ഉണ്ടായത്‌. തകർന്ന കെട്ടിടത്തിനുള്ളിൽ അഗനി സമാന അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപോർട്ടുകൾ 35 ഓളം ഫെയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെട്ടിടത്തിൻ്റെ ഭാഗം തകർന്നു വീണത്

Leave a Reply

Your email address will not be published. Required fields are marked *