ഒന്നാം തീയതികളില്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നീക്കം. January 4, 2020January 4, 2020 kerala-liveLeave a commentKerala, Latest News ഒരുദിവസത്തേക്കുള്ള നിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഒന്നാം തീയതിയിലെ നിരോധനം നീക്കണമെന്ന നിലപാടിലാണ് ടൂറിസം മേഖലയും. സിപിഎമ്മിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം.