വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞു; എട്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ വാഹനാപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്.

വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *