ട്രംപ് ഹസ്തദാനം നല്‍കിയില്ല, പെലോസി പ്രസംഗം വലിച്ചു കീറി; അമേരിക്കന്‍ പ്രതിനിധി സഭയില്‍ നടന്നത്

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റിന്റെ നിഴലില്‍ നില്‍ക്കവേ തന്റെ മൂന്നാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസംഗത്തിനിടയില്‍ പ്രതിനിധി സഭയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍.

പ്രസംഗത്തിനായി പ്രതിനിധി സഭയില്‍ എത്തിയ ട്രംപിന് സ്പീക്കര്‍ നാന്‍സി പെലോസി ഹസ്തദാനം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രംപ് ഇതുകണ്ടതായി നടിക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ട്രംപിന്റെ പ്രസംഗത്തിനിടെ അതിന്റെ കോപ്പി വലിച്ചുകീറിക്കൊണ്ട് നാന്‍സി പെലോസി ട്രംപിനോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *