കൊറോണ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചു – അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡല്‍ഹി: ഡല്‍ഹിയും കൊറോണ വൈറസ് ഭീതിയില്‍ ഇതിനോടകം തന്നെ ഡല്‍ഹിയില്‍ 28 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. അതേസമയം എല്ലാ വിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കേജരിവാള്‍.

ജനങ്ങള്‍ക്ക് ആവശ്യത്തിന് മാസ്കുകള്‍ ലഭ്യമാക്കി തുടങ്ങി. രോഗപരിശോധനക്കായി രണ്ടു ലാബുകള്‍ സജ്ജീകരിച്ചതായും കേജരിവാള്‍ പറഞ്ഞു.അതോടപ്പം ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *