ഷാ​ഫി പ​റ​മ്ബി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ഷാ​ഫി പ​റ​മ്ബി​ലി​നെ നി​യ​മി​ച്ചു. 2011 മു​ത​ല്‍ പാ​ല​ക്കാ​ട്ട് നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യ ഷാ​ഫി നി​ല​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്.

മു​ന്‍​പ് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന അം​ഗ​മാ​ണ് ഷാ​ഫി.

Leave a Reply

Your email address will not be published. Required fields are marked *