കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച് ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഈ പ്രത്യേക സാഹചര്യത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *