പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. മാ​ര്‍​ച്ച്‌ 20നും ​ജൂ​ണ്‍ 18നും ​ഇ​ട​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന ലി​സ്റ്റു​ക​ളാ​ണ് നീ​ട്ടി​യ​ത്. ജൂ​ണ്‍ 19 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​തെ​ന്ന് പി​എ​സ്‌​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *