സംസ്ഥാനത്ത് ഇന്ന് ഒമ്ബതു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു April 8, 2020April 8, 2020 kerala-liveLeave a commentFeatured, Kerala തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.