പത്തനംതിട്ടയില്‍ 16കാരനെ വെട്ടിക്കൊന്നു April 21, 2020April 21, 2020 kerala-liveLeave a commentCrime, Malappuram പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണില്‍ 16കാരനെ വെട്ടിക്കൊന്നു. കളിക്കിടയിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേര് പിടിയിലായിട്ടുണ്ട്.