ലോസ് ആഞ്ജലിസ്: ബോക്‌സിങ് ഇതിഹാസം മുഹമ്മദലി (74 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെതുടര്‍ന്ന് അണുസോണയയിലെ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1891 ലാണ് അദ്ദേഹം കളിക്കളത്തോട് വിടപറയുന്നത്. 1984 ല്‍ അദ്ദേഹത്തിന് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അണുബാധയും ന്യൂമോണിയയും മൂലം പലതവണ അദ്ദേഹത്തെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചു.
