രാജ്യത്ത് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 15 സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *