ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി

റിയാദ്: കോവിഡ് 19 ബാധിച്ച്‌ ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന്‍ ബെന്നായിണ് സൗദിയില്‍ മരിച്ചത്. 53 വയസായിരുന്നു.

മറ്റൊരു മലയാളി യുഎഇയിലാണ് മരിച്ചത്. കിളിമാനൂര്‍ പാപ്പാല സ്വദേശി ഹസ്സന്‍ അബ്ദുല്‍ റഷീദാണ് ഷാര്‍ജയില്‍ മരിച്ചത്. 59 വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 63 ആയി

Leave a Reply

Your email address will not be published. Required fields are marked *