പാലക്കാട്-തൃത്താല ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 23ന് വൈകീട്ട് നാലിനകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
