കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കി

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ​മാ​യ കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കി. പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്.ശ​ബ്ദ​വോ​ട്ടോ​ടെയാണ് കാ​ര്‍​ഷി​ക ബി​ല്‍ രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് .

ക​രാ​ര്‍‌​കൃ​ഷി അ​നു​വ​ദി​ക്ക​ല്‍, ഉ​ത്പ​ന്ന വി​പ​ണ​ന നി​യ​ന്ത്ര​ണം നീ​ക്ക​ല്‍ ബി​ല്ലു​ക​ളാ​ണ് രാ​ജ്യ​സ​ഭ​ പാ​സാ​ക്കിയത് . ഇത് ഏ​ക​പ​ക്ഷീ​യ​മാ​യ തിരുമാനമാണെന്ന് എ.​കെ ആ​ന്‍റ​ണി വ്യക്‌തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *