നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കൊച്ചി : നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 531 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പിടിച്ചെടുത്തു. ഇ​ന്നു പു​ല​ര്‍​ച്ചെ 1.10ന് ​നെ​ടു​മ്ബാ​ശേ​രി​യി​ലെ​ത്തി​യ ഷാ​ര്‍​ജ​യി​ല്‍​നി​ന്നു​ള്ള

എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് മൊ​യ്തീ​നെയാണ് സ്വര്‍ണവുമായി പിടികൂടിയത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യ​ര്‍ ആ​ണെ​ന്ന സം​ശ​യത്തിലാണ് കസ്റ്റംസ്. പിടികൂടിയ സ്വര്‍ണ്ണത്തിന് 26 ല​ക്ഷം രൂ​പ വി​ല​വ​രും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *