സ്‌കൂളുകള്‍ ചെലവ് മാത്രം ഫീസായി ഈടാക്കണം ; ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ ചെലവ് മാത്രമേ ഫീസായി വാങ്ങാവൂ എന്ന് ഹൈക്കോടതി ഉത്തരവ് .

ഫീസ് ഇളവ് തേടി കുട്ടികളും രക്ഷകര്‍ത്താക്കളും കൊടുത്ത ഹര്‍ജികളിലാണ് ഉത്തരവ് നല്കിരിക്കുന്നത് .ഹര്‍ജികളില്‍ നല്‍ക്കിയിരിക്കുന്ന അണ്‍ എയ്ഡഡ് സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ കൃത്യമായ ചെലവ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *