കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം

ആലപ്പുഴ കേന്ദ്ര വൈദ്യുതി നവീകരണ പദ്ധതി രണ്ടു മാസത്തിനകം തീരും കെ.സി.വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി വികസനനവീകരണ പദ്ധതിയുടെ (ആര്‍.എ.പി.ഡി.ആര്‍.പി) ജില്ലയിലെ 74 കോടി രൂപയുടെ പ്രവര്‍ത്തികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കുമെ് കെ.സി.വേണുഗോപാല്‍ എം.പിപറഞ്ഞു. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുു എം.പി. ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്റെ സാിധ്യത്തിലായിരുു യോഗം. പദ്ധതിയുടെ 90 ശതമാനം പൂര്‍ത്തിയായതായി എം.പി.വിലയിരുത്തി. ചില ഭാഗങ്ങളിലെ ഭൂഗര്‍ഭലൈനുകളുടെ വി്യാസം, ഏരിയല്‍ ബഞ്ച്ഡ് കേബിളിന്റെ (വയര്‍ രൂപത്തിലൂള്ള ലൈനുകള്‍) വി്യാസം എിവ പൂര്‍ത്തിയാക്കാനുണ്ട്. അണ്ടര്‍ഗ്രൗണ്ട് കേബിളുകളില്‍ നിശ്ചയിച്ചതിന്റെ 60 ശതമാനം പൂര്‍ത്തിയാക്കയതായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എ.ബി കേബിളുകള്‍ ലക്ഷ്യത്തിന്റെ 90 ശതമാനം പൂര്‍ത്തിയായി’ുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുള്ള മുാേ’്‌പോക്ക് വേണമെ് എം.പി യോഗത്തില്‍ പറഞ്ഞു. വൈദ്യതികേബിള്‍ വലിക്കുതിന് പി.ഡബഌു.ഡിയുമായി നിലനില്‍ക്കു കരാര്‍ സംബന്ധിച്ച അഭിപ്രായവ്യത്യാസം നീക്കാനായി ജില്ലാ കളക്ടര്‍ ബന്ധപ്പെ’വര്‍ക്ക് കത്ത് എഴുതും. ആലപ്പുഴ നഗരത്തിന് മാത്രം 35.24 കോടിരൂപയാണ് പദ്ധതി വിഹിതം. 24 കിലോമീറ്റര്‍ 11 കെ. വി ലൈന്‍ പുതുതായി വലിച്ചുകഴിഞ്ഞു. മുനിസിപ്പാലിറ്റിയില്‍ നിുള്ള തടസ്സങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ ലൈന്‍, ട്രാന്‍സ്‌ഫോമറുകള്‍, പുതിയ 11 കെ.വി ലൈന്‍, നിലവിലുള്ള ലൈനുകള്‍ ഭൂഗര്‍ഭ ലൈനുകളാക്കുക തുടങ്ങിയവയാണ് ആര്‍.എ.പി.ഡി.ആര്‍.പി വഴി നടുവരുത്. കെ.എസ്.ഇ.ബി ഡെപ്യൂ’ി ചീഫ് എന്‍ജിനീയര്‍ ബി.ഉദയവര്‍മ്മ, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *