കോഴിക്കോട്: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് സിപിഎം. ഇദ്ദേഹത്തോടെ പിന്മാറാന് സിപിഎം ആവശ്യപ്പെട്ടു.
ഈ കാര്യം സിപിഎം ജില്ലാ കമ്മിറ്റിയാണ് ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്ത് കേസില്‍ ഇദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
