ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ പ​റ്റി​ച്ച സ​ര്‍​ക്കാ​ര്‍ വേ​റെ​യു​ണ്ടാ​വി​ല്ല ;ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ പ​റ്റി​ച്ച സ​ര്‍​ക്കാ​ര്‍ വേ​റെ​യു​ണ്ടാ​വി​ല്ലെ​ന്ന് വെളിപ്പെടുത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല.

മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു നേ​ട്ട​വും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെന്നും അദ്ദേഹം അറിയിച്ചു .

ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണെന്നും അദ്ദേഹം വ്യക്‌തമാക്കി .

സി​പി​എം ഇ​ത് ത​ട​സ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു .മെ​ട്രോ കൊ​ണ്ടു​വ​ന്ന​ത് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രാണെന്നും ചൂണ്ടിക്കാട്ടി .

Leave a Reply

Your email address will not be published. Required fields are marked *