മദ്യലഹരിയിലായിരുന്ന യുവാവിന്‍റെ കു​ത്തേ​റ്റ പാ​സ്​​റ്റ​ര്‍ മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ത്തേ​റ്റ്​ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ പാ​സ്​​റ്റ​ര്‍ മ​രി​ച്ചു. നാ​ലാം​മൈ​ല്‍ കു​ട​പ്പ​ന​കു​ഴി മ​ണ​പ്പാ​ട്ട് അ​ജീ​ഷാ​ണ്(41) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ കൂ​വ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: മി​നി (കു​റ​വി​ല​ങ്ങാ​ട്). മ​ക്ക​ള്‍: ആ​ഷ്മി, ആ​ഷോ​ര്‍. സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ ടാ​ങ്ക് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മു​ള​ക്ക​ല്‍ അ​പ്പു​വി​നെ (ജോ​ബി -24 ) കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *